മൈരന്മാര്.........
Thursday, October 18, 2012
Sunday, October 7, 2012
പ്രതീക്ഷ
ജിന്‍സി കെ മാത്യുവിന് നാനൂറു റിയാലിന്
ലുലുവില്‍ നിന്നും പര്‍ച്ചേസ് ചെയ്ത്; കാറില്‍ അവളുടെ ഹോസ്പിറ്റലില്‍
കൊണ്ട് വിട്ടു.........പ്രതിഫലമായികിട് ടിയത് ഗേറ്റ് കടന്ന് തിരിഞ്ഞുനോക്കിയുള്ള ഒരു പുഞ്ചിരി !
അടുത്ത ആഴ്ച ചിലപ്പോള്‍ എന്തേലും കിട്ടുമായിരിക്കും......ഇത്തരം പ്രതീക്ഷകള്‍ ആണെല്ലോ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ! അല്ലെ?
അടുത്ത ആഴ്ച ചിലപ്പോള്‍ എന്തേലും കിട്ടുമായിരിക്കും......ഇത്തരം പ്രതീക്ഷകള്‍ ആണെല്ലോ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ! അല്ലെ?
ആദ്യരാത്രി
ആദ്യരാത്രി ഒരുത്തി പറഞ്ഞത്
"ചേട്ടാ ജില്ലെറ്റ് ആഫ്ടര്‍ ഷേവിന്‍റെ മണമടിച്ചാല്‍ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും; ചേട്ടനൊന്നു മുഖം കഴുകി വന്നെ !"
"ചേട്ടാ ജില്ലെറ്റ് ആഫ്ടര്‍ ഷേവിന്‍റെ മണമടിച്ചാല്‍ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും; ചേട്ടനൊന്നു മുഖം കഴുകി വന്നെ !"
പാവം പെണ്ണ്
Even Before I Started talking Anything; She said Im engaged.................Actual ly I don't have any plan to propose her ...........PAAVAM
ഫഹദ് ഫാസില്‍
"അഞ്ജു"
"എന്താ"
"അഞ്ജുന് ഓട്ടോ ഡ്രൈവര്‍ ആയതോണ്ട് എന്നോട് വിരോധണ്ടോ?"
"ഇല്ല്യാ"
"അഞ്ജു"
"എന്താ"
"ഇന്ന് നേരത്തെ ഇറങ്ങിയോ?"
"എവിടുന്ന്?"
"ഓഫീസിന്നു"
"ഉം"
"എന്താ"
"അഞ്ജുന് ഓട്ടോ ഡ്രൈവര്‍ ആയതോണ്ട് എന്നോട് വിരോധണ്ടോ?"
"ഇല്ല്യാ"
"അഞ്ജു"
"എന്താ"
"ഇന്ന് നേരത്തെ ഇറങ്ങിയോ?"
"എവിടുന്ന്?"
"ഓഫീസിന്നു"
"ഉം"
"ഇപ്പൊ എന്താ എന്‍റെ ഓട്ടോയില്‍ കേറാത്തെ"
"ഒന്നൂല്ല്യ; എനിക്ക് നടക്കുന്നതാ ഇഷ്ടം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"ഉം"
"എനിക്കേ.....എനിക്കജൂവിനെ ഇഷ്ടാ"
"ഉം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"അതല്ലേ ഇപ്പൊ പറഞ്ഞെ"
"ഒന്നൂടെ ഉണ്ട്"
"എന്നാ പറ"
"പറഞ്ഞാല്‍ എന്നെ തെറ്റിധരിക്കുമോ?"
"ഇല്ലാ"
"അഞ്ജു...ജൂ; അഞ്ജുന് X ഇഷ്ട്ടാണോ?"
"എന്തൂട്ട്"
"സെക്ക്......സെക്സ്?"
"പോട.......................... .... പട്ടി, തെണ്ടി നായിന്‍റെ മോന്‍"" ..= ""
അഞ്ജു ചെരിപ്പൂരുന്നു...............ല വന്‍ പാട വരമ്പിലൂടെ തിരിഞ്ഞോടിക്കൊണ്ട്
"എനിക്കറിയാടി ഇമ്പളൊക്കെ പറഞ്ഞാ നെനക്കൊക്കെ ദേഷ്യം വരും; ഫഹദ് ഫാസിലോക്കെ എന്ത് ചെയ്താലും ഇഷ്ടോം"
"ഒന്നൂല്ല്യ; എനിക്ക് നടക്കുന്നതാ ഇഷ്ടം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"ഉം"
"എനിക്കേ.....എനിക്കജൂവിനെ ഇഷ്ടാ"
"ഉം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"അതല്ലേ ഇപ്പൊ പറഞ്ഞെ"
"ഒന്നൂടെ ഉണ്ട്"
"എന്നാ പറ"
"പറഞ്ഞാല്‍ എന്നെ തെറ്റിധരിക്കുമോ?"
"ഇല്ലാ"
"അഞ്ജു...ജൂ; അഞ്ജുന് X ഇഷ്ട്ടാണോ?"
"എന്തൂട്ട്"
"സെക്ക്......സെക്സ്?"
"പോട..........................
അഞ്ജു ചെരിപ്പൂരുന്നു...............ല
"എനിക്കറിയാടി ഇമ്പളൊക്കെ പറഞ്ഞാ നെനക്കൊക്കെ ദേഷ്യം വരും; ഫഹദ് ഫാസിലോക്കെ എന്ത് ചെയ്താലും ഇഷ്ടോം"
ആട്ടം
എന്നെ നീ കണ്ടെത്തിയതെവിടെ നിന്നാണെന്ന് ഓര്‍മ്മയുണ്ടോ ? എനിക്കും ഓര്‍മ്മയില്ലാ.............ഒന്ന ് മാത്രമറിയാം ആരുടെയോ മുന്‍നിശ്ചയപ്കാരമുള്ള 'ആട്ടമായിരുന്നു' നാം നടത്തിയത്.......വിയര്പ്പുതുള് ളികള്‍ ഉറ്റിറ്റു വീഴ്മ്പോഴും തളര്‍ച്ചയറിയാതെ പരസപരം.............
ഞാന്‍ നിനക്ക് ആരാ.....
ഞാന്‍ നിനക്ക് ആരാണെന്ന് ചോദിച്ചില്ലേ?...............ഇപ ്പോള്‍ പറയാം....അവ്യക്തവും, അപൂര്‍ണ്ണവുമായ ഒരിപിടി വാക്കുകള്‍ !
പിന്നെ നിന്‍റെ തൂവാലയിലെ രണ്ടുതുള്ളി കറുത്ത രക്തം !
പിന്നെ നിന്‍റെ തൂവാലയിലെ രണ്ടുതുള്ളി കറുത്ത രക്തം !
Subscribe to:
Comments (Atom)