Thursday, October 18, 2012

നയന്‍താര


ചായകടക്കാരന്‍ അപ്പുണ്ണിയേട്ടന്‍റെ മോളുടെ പേര് നയന്‍താര എന്നാണു.........അതുകൊണ്ടാണോ എന്നറിയില്ല അവളുടെ മിഡിക്ക് ഇറക്കം ഇച്ചിരി കുറവാ !

Sunday, October 7, 2012

പ്രതീക്ഷ

ജിന്‍സി കെ മാത്യുവിന് നാനൂറു റിയാലിന് ലുലുവില്‍ നിന്നും പര്‍ച്ചേസ് ചെയ്ത്; കാറില്‍ അവളുടെ ഹോസ്പിറ്റലില്‍ കൊണ്ട് വിട്ടു.........പ്രതിഫലമായികിട്ടിയത് ഗേറ്റ് കടന്ന് തിരിഞ്ഞുനോക്കിയുള്ള ഒരു പുഞ്ചിരി !

അടുത്ത ആഴ്ച ചിലപ്പോള്‍ എന്തേലും കിട്ടുമായിരിക്കും......ഇത്തരം പ്രതീക്ഷകള്‍ ആണെല്ലോ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ! അല്ലെ?

ആദ്യരാത്രി

ആദ്യരാത്രി ഒരുത്തി പറഞ്ഞത്

"ചേട്ടാ ജില്ലെറ്റ് ആഫ്ടര്‍ ഷേവിന്‍റെ മണമടിച്ചാല്‍ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും; ചേട്ടനൊന്നു മുഖം കഴുകി വന്നെ !"

പാവം പെണ്ണ്

Even Before I Started talking Anything; She said Im engaged.................Actually I don't have any plan to propose her ...........PAAVAM

ഫഹദ് ഫാസില്‍

"അഞ്ജു"
"എന്താ"
"അഞ്ജുന് ഓട്ടോ ഡ്രൈവര്‍ ആയതോണ്ട് എന്നോട് വിരോധണ്ടോ?"
"ഇല്ല്യാ"
"അഞ്ജു"
"എന്താ"
"ഇന്ന് നേരത്തെ ഇറങ്ങിയോ?"
"എവിടുന്ന്?"
"ഓഫീസിന്നു"
"ഉം"

"ഇപ്പൊ എന്താ എന്‍റെ ഓട്ടോയില്‍ കേറാത്തെ"
"ഒന്നൂല്ല്യ; എനിക്ക് നടക്കുന്നതാ ഇഷ്ടം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"ഉം"
"എനിക്കേ.....എനിക്കജൂവിനെ ഇഷ്ടാ"
"ഉം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"അതല്ലേ ഇപ്പൊ പറഞ്ഞെ"
"ഒന്നൂടെ ഉണ്ട്"
"എന്നാ പറ"
"പറഞ്ഞാല്‍ എന്നെ തെറ്റിധരിക്കുമോ?"
"ഇല്ലാ"
"അഞ്ജു...ജൂ; അഞ്ജുന് X ഇഷ്ട്ടാണോ?"
"എന്തൂട്ട്"
"സെക്ക്......സെക്സ്?"
"പോട.............................. പട്ടി, തെണ്ടി നായിന്‍റെ മോന്‍"" ..= ""

അഞ്ജു ചെരിപ്പൂരുന്നു...............ലവന്‍ പാട വരമ്പിലൂടെ തിരിഞ്ഞോടിക്കൊണ്ട്

"എനിക്കറിയാടി ഇമ്പളൊക്കെ പറഞ്ഞാ നെനക്കൊക്കെ ദേഷ്യം വരും; ഫഹദ്‌ ഫാസിലോക്കെ എന്ത് ചെയ്താലും ഇഷ്ടോം"

ആട്ടം

എന്നെ നീ കണ്ടെത്തിയതെവിടെ നിന്നാണെന്ന് ഓര്‍മ്മയുണ്ടോ ? എനിക്കും ഓര്‍മ്മയില്ലാ.............ഒന്ന് മാത്രമറിയാം ആരുടെയോ മുന്‍നിശ്ചയപ്കാരമുള്ള 'ആട്ടമായിരുന്നു' നാം നടത്തിയത്.......വിയര്‍പ്പുതുള്ളികള്‍ ഉറ്റിറ്റു വീഴ്മ്പോഴും തളര്‍ച്ചയറിയാതെ പരസപരം.............

ഞാന്‍ നിനക്ക് ആരാ.....

ഞാന്‍ നിനക്ക് ആരാണെന്ന് ചോദിച്ചില്ലേ?...............ഇപ്പോള്‍ പറയാം....അവ്യക്തവും, അപൂര്‍ണ്ണവുമായ ഒരിപിടി വാക്കുകള്‍ !

പിന്നെ നിന്‍റെ തൂവാലയിലെ രണ്ടുതുള്ളി കറുത്ത രക്തം !

College Days

Every College has a useless Old Toilet, a third floor old department auditorium and an History block far from the Main Block where they make Love and Intimacy !

By mistake or by chance if somebody enters to the scene they will ran away and may forget to take either one of their inner !

stretch marks

സൂസന്‍ പുന്നുസ്‌ ചേച്ചി; stretch marks ഇല്ലാത്ത വയറിന്‍റെ JPEG IMAGE കാണിച്ച് എന്നെ വീണ്ടും റീ എന്‍ട്രി ചെയ്യിപ്പിക്കാതെ ചേച്ചി !

ബംഗാളി

ഓച്ചിറ ഓമനയ്ക്കും, കഴക്കൂട്ടം രമണിയ്ക്കും ഒന്നും ഇപ്പൊ നമ്മളെ ഒന്നും വേണ്ടാ; ബംഗാളികളെയാ താല്പര്യം...........

"അവരാവുമ്പോ തേനീച്ചകളെ പോലെ ഒരു കൂട്ടം കാണും.....ഒരു മണിക്കൂറുകൊണ്ട് ഒരു തുകയാവും ചെക്കാ; നിങ്ങടെ പോലെ കടം പറയത്തുമില്ല !"

"എടീ എടീ ഹോള്‍സെയില്‍ ആയിട്ട് കാശുണ്ടാക്കിക്കോ അവസാനം അസുഖം വരുമ്പോള്‍ ഞാനും, സന്തോഷും ഷാജിയുമോക്കെയെ കാണൂ!"

"ദൈവമേ ഇങ്ങനെ പോയാല്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ എന്റെയും ഷാജിയുടെയും സന്തോഷിന്റെം വരെ മക്കള്‍ പൊക്കം കുറഞ്ഞ ചെറിയ കണ്ണുള്ള ബംഗാളികള്‍ ആവഞ്ഞാല്‍ മതിയായിരുന്നു !"

സ്മാര്‍ട്ട്‌ പെണ്ണ്

ഒന്ന് രണ്ടു പേരുടെ കൂടെ കിടന്നവളാണെങ്കിലും(കോളേജ് സമയത്ത്) ; പെണ്ണ് സ്മാര്‍ട്ട്‌ ആണെങ്കില്‍ 'അറിഞ്ഞു'കൊണ്ട് കെട്ടാനാളുണ്ട് എന്നതാണ് വസ്തുത !

സദാചാരവാദി

പ്രമേഹ രോഗിക്കും, സദാചാരവാദിക്കും രതി ചിന്തയുണ്ട്; എന്നാല്‍ പ്രാവര്‍ത്തികമാക്കാനാവില്ല !

പുക്കിളില്‍ 'റിംഗ്'

ഗോവയിലായാലും ഇങ്ങു പനമ്പള്ളിനഗറില്‍ ആയാലും പുക്കിളില്‍ 'റിംഗ്' ഇട്ടവളുമാരെ എനികിഷ്ടമില്ല അസത്ത് പെണ്ണുങ്ങള്‍ !

ടെക്നോ പാര്‍ക്കിലെ പെണ്ണുങ്ങള്‍ !

ചില സമയത്ത് പെണ്ണുങ്ങള്‍ക്ക്‌ ലെവലേശം നാണവും അറപ്പും ഇല്ലാ എന്നാണു തോന്നുന്നത്; പ്രതേകിച്ച് ടെക്നോ പാര്‍ക്കിലെ പെണ്ണുങ്ങള്‍ !

ശ്രീലങ്ക

ചില പെണ്ണുങ്ങള്‍ എംഡിയുടെ ഓഫീസ് ടേബിളില്‍ ഇരുന്നുള്ള വേഴ്ചയ്ക്കും തയ്യാറാണ്; അയ്യായിരം രൂപ മാസ സാലറിയില്‍ അതികം ലഭിക്കുമെങ്കില്‍

എന്‍റെ സങ്കടം അതല്ല; നമ്മള്‍ കഷ്ടപ്പെട്ട് രാത്രി ഉറക്കൊഴിച്ചു ഉണ്ടാക്കിയ ഫ്ലോ ചാര്‍ട്ടും, ഡോക്സ്സുമാ ലവളുടെ ചന്തിക്കിടയില്‍ ഞെരിഞ്ഞമരുന്നെ !

ഒടുവില്‍ സൈല്‍സ് സൈക്കിള്‍ പേജില്‍ വെളുത്ത ഒരു ശ്രീലങ്കന്‍ ഭൂപടം; അങ്ങേരുടെ വക.............. പണി ..........ള്ളത്തില്‍ കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ !

Teddy bear

Last 4 years; from +2 to Bsc Biotechnology 6th Sem She kissed 25 to 50 time a day each of her her Teddy bear and Pillow; both are not responding; Im here a boy with flesh, skin and emotion but she never want to do it with me :(

അനിത ചേച്ചി

കുമാരനാശാന്‍ നഗറിലെ അനിത ചേച്ചിക്ക് ജിമ്മിന് പോവുന്ന ഇരുപതുകാരന്മാരായ കൊച്ചു പയ്യന്മാരെ ആണത്രേ താല്‍പര്യം.....

പാവം അനിത ചേച്ചി !

ഗ്യാലക്സി ടാബ്

അനിതെടെ അച്ഛനും എന്‍റെ വീട്ടിലെ പട്ടിക്കും രാത്രി ഉറക്കമില്ലാ...........അങ്ങേരു ബീഡി വലിച്ച് ചുമച്ചുകൊണ്ടിരിക്കും............പട്ടി ചുമ്മാ അതുകേട്ട് കുരയ്ക്കും

അല്ലങ്കിലും അറുപതു കഴിഞ്ഞ അച്ഛന്മാര്‍ക്ക് വീട്ടില്‍ പട്ടിയുടെ സ്ഥാനമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്

അനിതയുടെ കയ്യിലുള്ള ഗാലക്സി ടാബ്; അവള്‍ ജോലി ചെയ്യുന്ന കുറി കമ്പനിയുടെ ഉടമ രൂപേഷ്‌കുമാര്‍ വെറുതെ വാങ്ങി കൊടുത്തതാണത്രേ; 'മിടുക്കി'യായി ജോലി ചെയ്തതിനുള്ള സമ്മാനം !


രണ്ടു രൂപയുടെ അരിക്ക് ഞങ്ങളെല്ലാവരും റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുമ്പോള്‍; അവള്‍ വലിയ ഗമയില്‍ ഗാലക്സിയില്‍ ഫേസ്ബുക്ക് തുറന്ന് ഞങ്ങളെ കാണിക്കും

അരിവാങ്ങി മടങ്ങും വഴി അനിതയുടെ അനുജത്തി അഞ്ജു എന്നോട് പറഞ്ഞു:

"ഡിഗ്രി കഴിഞ്ഞാല്‍ അനിത ചേച്ചിയുടെ കമ്പനിയില്‍ ജോലി പറഞ്ഞു വെച്ചിട്ടുണ്ട്; എന്നിട്ടു വേണം അവളെ  പോലെ എനിക്കും ഒരു ഗാലക്സി വാങ്ങാന്‍!"
"
"ഉം"

ഞാന്‍ വെറുതെ മൂളി.............