Sunday, October 7, 2012

ഫഹദ് ഫാസില്‍

"അഞ്ജു"
"എന്താ"
"അഞ്ജുന് ഓട്ടോ ഡ്രൈവര്‍ ആയതോണ്ട് എന്നോട് വിരോധണ്ടോ?"
"ഇല്ല്യാ"
"അഞ്ജു"
"എന്താ"
"ഇന്ന് നേരത്തെ ഇറങ്ങിയോ?"
"എവിടുന്ന്?"
"ഓഫീസിന്നു"
"ഉം"

"ഇപ്പൊ എന്താ എന്‍റെ ഓട്ടോയില്‍ കേറാത്തെ"
"ഒന്നൂല്ല്യ; എനിക്ക് നടക്കുന്നതാ ഇഷ്ടം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"ഉം"
"എനിക്കേ.....എനിക്കജൂവിനെ ഇഷ്ടാ"
"ഉം"
"അഞ്ജു...ജൂ"
"എന്താ...അ"
"എനിക്കൊരു കാര്യം പറയാനുണ്ട്"
"അതല്ലേ ഇപ്പൊ പറഞ്ഞെ"
"ഒന്നൂടെ ഉണ്ട്"
"എന്നാ പറ"
"പറഞ്ഞാല്‍ എന്നെ തെറ്റിധരിക്കുമോ?"
"ഇല്ലാ"
"അഞ്ജു...ജൂ; അഞ്ജുന് X ഇഷ്ട്ടാണോ?"
"എന്തൂട്ട്"
"സെക്ക്......സെക്സ്?"
"പോട.............................. പട്ടി, തെണ്ടി നായിന്‍റെ മോന്‍"" ..= ""

അഞ്ജു ചെരിപ്പൂരുന്നു...............ലവന്‍ പാട വരമ്പിലൂടെ തിരിഞ്ഞോടിക്കൊണ്ട്

"എനിക്കറിയാടി ഇമ്പളൊക്കെ പറഞ്ഞാ നെനക്കൊക്കെ ദേഷ്യം വരും; ഫഹദ്‌ ഫാസിലോക്കെ എന്ത് ചെയ്താലും ഇഷ്ടോം"

No comments:

Post a Comment